Blog

association news

ഓണക്കോടി സ്നേഹികോടി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.

മലപ്പുറം: ഇത്തവണ ഓണത്തിന് ഒരു കുപ്പായം എനിക്ക് കൂടുതൽ വേണം: ആറാം ക്ലാസുകാരി അനുഗ്രഹ ബിജു, ഏറെ വാശിയോടെ കുപ്പായത്തിനായി അച്ഛൻ ബൈജുവിനോട് അല്പം കൊഞ്ചലോടെ എന്നാൽ ഏറെ ഗൗരവത്തിൽ പറയുകയാണ്, എന്തിനാണ് രണ്ടു ഉടുപ്പ് , ഒന്നുപോരെ, ഒന്നുതന്നെ വാങ്ങാൻ കഴിയാത്തവർ എത്രപേരുണ്ട് അമ്മ സനുജ മകളെ നോക്കി അല്പം പരിഭവത്തോടെ പറഞ്ഞു, അങ്ങനെയുള്ളവർ ഉള്ളതുകൊണ്ടാണ് എനിക്ക് ഇത്തവണ രണ്ടെണ്ണം വേണ്ടത്, അനുഗ്രഹയുടെ മറുപടിയിൽ ആത്മാർത്ഥതയും സ്നേഹവും നിഴലിക്കുന്നുണ്ട് , അമ്മേ ഇത്തവണ രണ്ടു കുപ്പായം…

association news

ഏകദിന സെമിനാർ

ത്രിശൂർ: ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ടേഴ്സ് ഗൈഡേഴ്സ് ഏകദിന സെമിനാർ 16.8.2024 വെള്ളിയാഴ്ച്ച ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ . സെമിനാർ രാവിലെ 10 മണിക്ക് എ.എസ്.ഒ.സി. ശ്രീ. ജിജി ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ.ജാക്സൻ സി വാഴപിള്ളി സ്വാഗതവും ജില്ലാ സ്കൗട്ട് ട്രെയ്നിംഗ് കമ്മീഷ്ണർ ശ്രീ.പി.ജി. കൃഷ്ണനുണ്ണി ജില്ലാ ഓർഗനൈസിംഗ് കമ്മീഷ്ണർമാരായ ശ്രീമതി.കെ.കെ. ജോയ്സി, ശ്രീ.കെ.ഡി. ജയപ്രകാശൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ജില്ലയിലെ 29 യൂണിറ്റുകളിൽ നിന്നും 29 യൂണിറ്റ്…

camp

ദളനായക പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു

കോതമംഗലം: കേരള സ്റ്റേറ്റ് ഭാരത് സ്പോർട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട് പട്രോൾ ലീഡർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.ആഗസ്റ്റ് 15മുതൽ ആഗസ്റ്റ് 17വരെ പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .ക്യാമ്പിൽ 57സ്കൗട്ട്, 51ഗൈഡ് കുട്ടികൾ പങ്കെടുത്തു. വി ജെ ജോസഫ്,C S സുധീഷ് കുമാർ, ജിജിചന്ദ്രൻ. സി (ASOC)എന്നിവർ നേതൃത്വം നൽകി. എറണാകുളം ജില്ല സംഘടിപ്പിച്ച പട്രോൾ ലീഡേഴ്സ് ക്യാമ്പ് പനങ്ങാട് VHSS ൽ വെച്ച് നടന്നു ,…

state

സംസ്ഥാന കൗൺസിൽ 22 ന്

തിരുവനന്തുപുരം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കൗൺസിൽ ഓഗസ്റ്റ് 22 രാവിലെ 10 മുതൽ തിരുവനന്തപുരം ശിക്ഷക് സദനിൽ നടക്കും, അസോസിയേഷൻറെ സംസ്ഥാന പ്രസിഡൻറ് ബഹു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന കൗൺസിലി യോഗത്തിൽ സംസ്ഥാനത്തെ 42 ഓളം വരുന്ന സ്കൗട്ട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും, സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ 2023 24 വർഷത്തെ റിപ്പോർട്ടും, ട്രഷറർ ടി വി പീറ്റർ വരവ് ചിലവ് കണക്കും…

WOSM

ജോട്ട -ജോട്ടി ഇവൻ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

മലപ്പുറം: JOTA-JOTI എന്നത് ഓൺലൈനിലും , എയറിലും നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് ഇവൻ്റാണ്. സ്കൗട്ടിംഗിൻ്റെയും സൗഹൃദത്തിൻ്റെയും വേദിയായി എല്ലാ വർഷവും ഒക്ടോബറിൽ നടക്കുന്ന ഈ പരിപാടി 2 ദശലക്ഷത്തിലധികം സ്കൗട്ടുകളെ ഒരുമിച്ച് ഒരേസമയം സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരസ്പരം സൗഹൃദം സ്ഥാപിക്കാൻ അവസരം നൽകുന്നു. ചെറുപ്പക്കാർക്ക് ആശയവിനിമയ സാങ്കേതികവിദ്യയെക്കുറിച്ച് പഠിക്കാനും ഇതിൽ പ്രത്യേക അവസരങ്ങൾ ഉണ്ട് 174-ലധികം രാജ്യങ്ങളിൽ നിന്നുള്ള സഹ സ്കൗട്ടുകളുമായി ബന്ധപ്പെടാനും കഴിയും. എന്നതാണ് ഏറ്റവും വലിയ പ്രത്യേകത,Scouts for a…

News

Part-Time Job for Scout and Guides

Job Description: Part-Time YouTube Channel Anchor with Video Editing Skills Position: YouTube Channel Anchor (Part-Time)Channel Name: Scout LibrarySalary: Rs 5000 per monthLocation: Remote (Preferred: Candidates from a Scouting Organization) Job Overview:Scout Library is seeking a passionate and creative individual with a strong background in the Scouting movement to join our team as a YouTube Channel…

social services

വയനാട് സഹോദരങ്ങൾക്ക് കൈത്താങ്ങായി സ്കൗട്ട് ഗൈഡ് ഭക്ഷ്യമേള

ആറ്റിങ്ങൽ :നവഭാരത് ഹയർസെക്കൻഡറി സ്‌കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യമേളയും കളക്ഷൻ ഡ്രൈവും സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായം എത്തിക്കുവാൻ സംസ്ഥാന അസോസിയേഷൻ നിർദേശിച്ച സേവ് വയനാട് പ്രോജക്ടിൻ്റെ ഭാഗമായി ആണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്.സ്‌കൂൾ യുവജനോത്സവ ദിനത്തിൽ സ്‌കൗട്ട് ഗൈഡ് യൂണിറ്റ് സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ വിദ്യാർഥികൾ അമ്മമാരുടെ സഹായത്തോടെ സ്വന്തമായി പാചകം ചെയ്ത വിഭവങ്ങൾ ആണ് ഭക്ഷ്യമേളയിൽ വിതരണം ചെയ്തത്, കുട്ടികൾ ഏറ്റെടുത്ത സമൂഹിക ഉത്തരവാദിത്വം സ്കൂൾ പ്രദേശവാസികളെ…

indipendance day

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ആലപ്പുഴ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് മാവേലിക്കര ജില്ലാ അസോസിയേഷൻെറ നേതൃത്വത്തിൽ 78 -ാമതു സ്വാതന്ത്ര്യ ദിനാഘോഷിച്ചു.രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തിയതോടുകൂടി ജില്ലയിലെ വിവിധ യൂണിറ്റുകളിൽ ആരംഭിച്ച ആഘോഷപരിപാടികൾ, ഭരണഘടന ആമുഖത്തിന് മുന്നിലുള്ള സ്വാതന്ത്ര്യദിന പ്രതിജ്ഞ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യത്തിന്റെ ബലിപീഠങ്ങളിൽ രക്തസാക്ഷിയായവരുടെ അനുസ്മരണം എന്നിവർ സംഘടിപ്പിച്ചു. ചേർത്തലകേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് ജില്ലാ അസോസിയേഷൻെറ നേതൃത്വത്തിൽ 78 -ാമതു സ്വാതന്ത്ര്യ ദിനാഘോഷിച്ചു.രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തിയതോടുകൂടി ആരംഭിച്ച…

WOSM

ലോകത്തെ സ്വാധീനിക്കാൻ നിങ്ങൾക്കും കഴിയും..

ജനീവ:ലോകമെമ്പാടുമുള്ള എല്ലാ സ്കൗട്ടുകളേയും വേൾഡ് ഓർഗനൈസേഷൻ വിളിക്കുന്നു! 🌍 ആഗോള സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് നിങൾ തയ്യാറാണോ? പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ ആഗോളതലത്തിൽ 57 ദശലക്ഷത്തിലധികം സ്കൗട്ടുകളുടെയും സന്നദ്ധപ്രവർത്തകരുടെയും വേൾഡ് സ്കൗട്ടിംഗിനൊപ്പം സന്നദ്ധസേവനം നടത്തുവാൻ സംഘടന ക്ഷണിക്കുന്നു. നിങ്ങൾക്ക് 18 വയസും അതിൽ കൂടുതലുമുള്ള പ്രായമുണ്ടെങ്കിൽ, ഇപ്പോൾ അപേക്ഷിക്കുക, 2024-2027 ത്രിവത്സര പദ്ധതി ജീവസുറ്റതാക്കാൻ സംഘടനയെ സഹായിക്കൂ! ⚜️ 📅 2024 ഒക്ടോബർ 30-നകം അപേക്ഷിക്കുക: കൂടുതൽ വിവരങ്ങൾക്ക് http://worldscouting.rosterfy.co/

education

സ്കൗട്ട്  ബേസിക് കോഴ്സ് സമാപിച്ചു

പാലോട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിങ് സെൻറർ പാലോട് വച്ച് നടന്ന സ്കൗട്ട് അധ്യാപകർക്കുള്ള സപ്തദിന ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു. പുതിയതായി ആരംഭിക്കുന്ന സ്കൗട്ട് യൂണിറ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനായി നിയോഗിക്കപ്പെട്ട അധ്യാപകരുടെ പരിശീലനമാണ് പൂർത്തിയായത്, വിവിധതരം ജീവിത നൈപുണ്യതകളിൽ പരിശീലനങ്ങൾ നടന്നു. ട്രെയിനർമാരായ, ശ്രീ സൂര്യനാരായണ കുഞ്ചിരായർ, ശ്രീ രാജഗോപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി നാല്പതോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ദ്വിതീയ…