ജില്ലാ സെമിനാർ

SL_thumbnail_image

ചേർത്തല:ഹയർ സെക്കൻ്ററി വിഭാഗം ജില്ലാ സെമിനാർ  ചേർത്തല ജില്ല  കാര്യാലയത്തിൽവിൽ വച്ച് ബഹു:DCC ആയ DEO  പ്രതീഷ് AK ( KAS) ഉദ്ഘാടനം ചെയ്തു.SOC ( G) ശ്രീമതി.ഷീലാ ജോസഫ് സെമിനാർ  നയിച്ചു. ജില്ലാ സെക്രട്ടറി R ഹേമലത, ജോ: സെക്രട്ടറി F ബലദേവ് ,DC ( G) ചന്ദ്രലേഖ, DTC ( G) ഭരതമ്മാൾ, DOC ( S) കുഞ്ഞുമോൻ, ADOC ( G) പുഷ്പ V തുടങ്ങിയവർ നേതൃത്വം നൽകി.

Keep Scout Library in your pocket

Read posts, circulars and ebooks in the free Android app, practise quizzes and get notified when new circulars are published.

Get the app on Google PlayBrowse ebooks