ഓണാട്ടുകരയുടെ അഭിമാനം

കേരളാ ഒളിമ്പിക് ഗെയിംസ്സിൽ Wushu? ഫൈറ്റിംഗ് വിഭാഗത്തിൽ മാവേലിക്കര ഓണാട്ടുകര റേഞ്ചർ ടീമിലെ അംഗം കെസിയ ജോൺസൺ ബ്രോൺസ് ?മെഡൽ കരസ്ഥമാക്കി✨✨
അഭിനന്ദനങ്ങൾ????