ചേർത്തല വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു
അരിപ്പറമ്പ് ചേർത്തല വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ചേർത്തല സൗത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും തിരുവിഴ ഗവൺമെൻറ് എൽ പി സ്കൂളിലുമായി ആരംഭിച്ചു .ചേർത്തല വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 3200ൽ പരം കുട്ടികൾ ഈ മേളയിൽ പങ്കെടുക്കുന്നു.പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ.ടി മേള എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 9, 10 തീയതികളിൽ നടക്കുന്ന മത്സരത്തിൽ ഒമ്പതാം തീയതി പ്രവർത്തി പരിചമേളയും ഐ.ടി മേളയും ചേർത്തല സൗത്ത്…

